ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖോമേനി
ബലിസ്റ്റിക് മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമൈനിയുടെ ആരോഗ്യനില ഗുരുതരാമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ വീണ്ടും പ്രത്യക്ഷ യുദ്ധ സാഹചര്യം ഉടലെടുക്കുന്നതിനിടെയാണ് ഇറാന്റെ സുപ്രധാന നേതാവിന്റെ ആരോഗ്യം ക്ഷയിച്ചെന്ന വാർത്ത പുറത്തുവരുന്നത്. ഇതിന് പിന്നിൽ ഇസ്രായേലാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇസ്രയേലിനെതിരെ ഹിസ്ബുള്ള അടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകൾക്ക് മിസൈലുകളടക്കമുള്ള ആയുധമെത്തിക്കുന്നത് ഇറാനായിരുന്നു
റൂഹൊള്ള ഖൊമൈനി മരിച്ചതിന് ശേഷം 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി ചുമതലയിൽ ഇരിക്കുന്ന നേതാവാണ് ആയത്തുള്ള അലി ഖൊമൈനി . 85-കാരനായ ഖൊമൈനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൗജ്തബ ഖമേനി (55) യെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിലെ തെഹ്രി ഗഢ്വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…