Friday, December 19, 2025

ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് മാസങ്ങള്‍…


നമ്പര്‍ വണ്‍ കേരളം…പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മാസങ്ങളായെന്ന് പരാതി.അവധി ദിനങ്ങളിൽ മറ്റ് തൊഴിലിന് പോയാണിവർ കുടുംബം പുലർത്തുന്നത്…

Related Articles

Latest Articles