Friday, January 2, 2026

ആർ എസ് എസ് നേതാക്കളെ വധിക്കാൻ പദ്ധതി;വൽസൻ തില്ലങ്കേരിയും കെപി ശശികലയും ടാർഗറ്റ്

ആർ എസ് എസ് നേതാക്കളെ വധിക്കാൻ പദ്ധതി. തെളിവുകൾ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൂടുതൽ അറസ്സുകൾ സൂചന നൽകി എൻഐഎ. വൽസൻ തില്ലങ്കേരിയും കെപി ശശികലയും ടാർഗറ്റ്. കൂടാതെ ജഡ്ജിമാരും പോലീസ് ഓഫീസർമാരും ഐഎസ് നോട്ടപ്പുള്ളികൾ. കേരളത്തിൽ ഐഎസ് ശക്തിപ്രകടനത്തിന് കൊല്ലും കൊലയും ആയുധമാക്കി ഭീകര സംഘടനകൾ

Related Articles

Latest Articles