ജ്യോതികുമാർ ചാമക്കാലക്കെതിരെ സർവ്വകലാശാല ബി എഡ് കോളേജ് കേസിൽ പുനരന്വേഷണം വേണമെന്ന് യുവമോർച്ച. സർവ്വകലാശാല സിൻഡിക്കേറ്റിൽ ഉണ്ടായിരുന്ന മന്ത്രി കടകംപള്ളീ സുരേന്ദ്രൻ പുനരന്വേഷണത്തിന് മുൻകൈ എടുക്കണം. യുവമോർച്ച തത്വമയി ന്യൂസ് വാർത്തെ മുൻനിറുത്തി പുനരന്വേഷണ സാധ്യതകൾ തേടുമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ

