തമിഴ്നാട് രാഷ്ട്രീയത്തിൽ സനാതന ധർമ്മത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. തമിഴ് ജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്വത്വത്തെ എന്നും സ്വാധീനിച്ചിട്ടുള്ള ദ്രാവിഡ പ്രത്യയശാസ്ത്രവും വിശ്വാസ സംഹിതകളും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയൊരു രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു. ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ, നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം എം.എൽ.എ എസ്. മുസ്തഫ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയത്തെ വീണ്ടും പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. സനാതന ധർമ്മം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന മുസ്തഫയുടെ വാക്കുകൾ വലിയ തോതിലുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. #tamilnadupolitics #sanatanadharma #dravidianideology #udhayanidhistalin #tamizhaga_vetri_kazhagam #vijaypkv #smustafa #dmk #politics #religiouscontroversy #tamilculture #politicaldebate #tatwamayinews
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…