ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (NCP) തൊഴിലാളി സംഘടനയുടെ നേതാവും ഖുൽന ഡിവിഷണൽ കൺവീനറുമായ മുഹമ്മദ് മൊതാലേബ് സിക്ദർ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടതെന്ന് ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ‘പ്രഥം ആലോ’ റിപ്പോർട്ട് ചെയ്തു. ഖുൽനയിലെ സോനാഡംഗ മേഖലയിലുള്ള ഒരു വീടിനുള്ളിൽ വെച്ച് രാവിലെ 11:45-ഓടെയാണ് അജ്ഞാതരായ അക്രമികൾ സിക്ദറിന് നേരെ വെടിയുതിർത്തത് | ANOTHER ANTI-INDIA ACTIVIST KILLED IN BANGLADESH BY UNKNOWN PERSON | TATWAMAYI NEWS #bangladesh #muhammadmotalebsikdar #ncp #khulna #breakingnews #bangladeshpolitics #securityalert #islamistleader #investigation #tatwamayinews

