ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഇപ്പോൾ ഇസ്രായേലിൽ നിന്നുള്ള എയർ ലോറ (Air LORA), ഐസ് ബ്രേക്കർ (ICE BREAKER) എന്നീ മിസൈൽ സംവിധാനങ്ങൾക്കായി കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും, 2025 ഡിസംബറിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുവദിച്ച 8.7 ബില്യൺ ഡോളറിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത് | INDIA TO BUY ISRAEL’S RAMPAGE, AIR LORA, AND ICE BREAKER MISSILES | TATWAMAYI NEWS #india #israel #defense #missiles #airlora #icebreaker #rampage #indianairforce #military #strategicpartnership #rajnathsingh #defenseacquisitioncouncil #modernization #nationalsecurity #makeinindia #tatwamayinews

