പ്രതീകാത്മക ചിത്രം
ഹിസ്ബുള്ള ഭീകരർക്കായുള്ള ആയുധങ്ങളുമായി ഇറാൻ തലസ്ഥാനമായ ടെഹ്റാനില്നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം യാത്ര റദ്ദാക്കി തിരികെ പറന്നതായി റിപ്പോര്ട്ട്. ഇസ്രയേൽ പ്രതിരോധ സേനയുടെ താക്കീതിനെത്തുടർന്നാണ് വിമാനം ഇറാഖിന്റെ വ്യോമാതിര്ത്തിയില് നിന്ന് തിരികെ പറന്നതെന്ന് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനോ സിറിയയോ ലക്ഷ്യമാക്കിയാണ് വിമാനം യാത്രതിരിച്ചതെന്നാണ് വിവരം.
ലെബനനില് ഹിസ്ബുള്ള ഭീകരന്മാർക്കെതിരായ സൈനികനീക്കം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ലെബനനിനും സിറിയയ്ക്കും ഇടയിലായി ഹിസ്ബുള്ള ഭീകരർ ഉപയോഗിച്ചിരുന്ന തുരങ്കം സൈന്യം തകർത്തിട്ടുണ്ട്. അതേസമയം ഹെഫയ്ക്ക് സമീപമുള്ള റാമത്ത് ദാവീദ് വ്യോമതാവളത്തില് റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ലെബനന് അതിര്ത്തിയില്നിന്ന് 45 കിലോമീറ്റര് മാത്രം അകലെയാണ് ഈ വ്യോമതാവളം. എന്നാൽ ലെബനനില് നിന്ന് ഇസ്രയേല് അതിര്ത്തി കടന്നെത്തിയ റോക്കറ്റുകളെയും മിസൈലുകളെയും തകർത്തതായി ഇസ്രയേല് വ്യോമസേന വ്യക്തമാക്കി.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…