ഇസ്രായേല് എംബസിക്ക് സമീപം സ്ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണില് ചര്ച്ച നടത്തി ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഇസ്രായേലി പ്രതിനിധികള്ക്ക് സുരക്ഷ ഉറപ്പുവരുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികള്ക്ക് അദ്ദേഹം നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളെയും നെതന്യാഹു അഭിനന്ദിച്ചു. സ്വന്തം രാജ്യത്ത് വാക്സിന് നിര്മിക്കുകയും അത് വേഗത്തില് ജനങ്ങള്ക്ക് ലഭ്യമാക്കുകയും ചെയ്തതിനാണ് മോദിയെ നെതന്യാഹു അഭിനന്ദിച്ചത്. വാക്സിന് നിര്മാണത്തിലും വിതരണത്തിലും സാധ്യമായ സഹകരണങ്ങളെ കുറിച്ചും, വാക്സിന് സര്ട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തെ കുറിച്ചും ഇരുനേതാക്കളും ചര്ച്ച നടത്തി. ഇസ്രായേലിലെ വാക്സിന് വിതരണം വിജയകരമായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവിനെ അഭിനന്ദിച്ചു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…