കാഠ്മണ്ഡു: ഹുംലയിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയെന്ന വിവരം പുറത്തു വിട്ടതിനാൽ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നേപ്പാൾ പ്രതിപക്ഷ നേതാവ് ജീവൻ ബഹദൂർ ഷാഹി. തനിക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ചൈനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹുംലയിൽ നേപ്പാളിന്റെ ഭൂപ്രദേശം കയ്യേറി ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കാര്യം കർണാലു പ്രവിശ്യയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഷാഹി ഈ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യം നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി നിഷേധിച്ചിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരും കയ്യേറ്റത്തെകുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. തുടർന്ന്, ചൈനയുടെ കയ്യേറ്റത്തെ സംബന്ധിച്ച് ജീവൻ ബഹദൂർ ഷാഹി സർക്കാരിനു റിപ്പോർട്ടും സമർപ്പിച്ചിരുന്നു. നേപ്പാളി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവാണ് അദ്ദേഹം.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…