ഫാദർ ഇൻലോയ്ക്കും സൺ ഇൻലോയ്ക്കും പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം; അസൂയ തുടരുക; മുഹമ്മദ് റിയാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ. മുഹമ്മദ് റിയാസിന്റെ വി.ഡി സതീശനെതിരെയുള്ള വിമര്‍ശനങ്ങളെ പരിഹസിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്‌ററ്. ഫാദര്‍ ഇന്‍ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെപ്പറ്റി പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് പണ്ട് വായിച്ച പുസ്തകത്തെപ്പറ്റി പറയുമെന്നും സോ അസൂയ തുടരുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഫാദർ ഇൻലോയ്ക്കും, സൺ ഇൻലോയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ, നിങ്ങളുടെ പ്രതിരോധത്തെ ഭേദിക്കുന്ന പ്രസംഗം, സഭയിലെ ചടുലമായ സമര ഏകോപനങ്ങൾ, സഭയ്ക്ക് പുറത്ത് ജനപക്ഷ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തുന്ന തുടർ പ്രവർത്തനങ്ങൾ അങ്ങനെ നിങ്ങൾക്ക് അസൂയപ്പെടാൻ എണ്ണിയാലൊതുങ്ങാത്ത കാരണങ്ങൾ ഉണ്ട്. ഫാദർ ഇൻലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോൾ വി.ഡി പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും. സോ അസൂയ തുടരുക.

anaswara baburaj

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

5 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

49 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

1 hour ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

1 hour ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago