Tuesday, April 30, 2024
spot_img

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിവീഴ്ത്തിയത് ജിഹാദി തന്നെ

ലോകസമാധാനം പറയുന്ന പലരും ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഇസ്‌ളാമിനെ കുറ്റം പറഞ്ഞതിന് ഒരു ബിഷപ്പിനെ ആരാധന ചെയ്യുന്നതിനിടെ കുത്തിവീഴ്ത്തുന്നത് കണ്ടിട്ട് ആര്‍ക്കും ഒന്നും മിണ്ടാനില്ല. ആഗോള സമാധാനത്തെ കുറിച്ചും മതമില്ലാത്ത ജീവനെക്കുറിച്ചും എന്തെങ്കിലും രണ്ടു വാക്ക് ഇവിടുത്തെ സിപിഎം ഉപജീവനമാക്കിവരില്‍ നിന്നെങ്കിലും പറയാമായിരുന്നു. എം എ ബേബിയെങ്കിലും രണ്ടു മലയാളം പറയേണ്ടതായിരുന്നു.

ശരിയാണ്, ഇന്ത്യയില്‍ തെരഞ്ഞെടുപ്പാണ്. എന്തെങ്കിലും പറഞ്ഞ് ആരുടേയും വെറുപ്പ് സമ്പാദിക്കേണ്ട എന്ന സേഫ് കളിയാണ് എല്ലാവരും. പക്ഷേ, ചില വിഷയങ്ങള്‍ വരുമ്പോള്‍ ഇക്കൂട്ടരെല്ലാം ഗാലറിവിട്ടിറങ്ങും. സിഡ്നിയിലെ പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ കടന്നെത്തി ബിഷപ്പിനെ കുത്തി നിലത്തിട്ട അക്രമത്തില്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ് . കുത്തേറ്റ ബിഷപ്പ് മാര്‍ മാരി ഇമ്മാനുവല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കരിസ്മാറ്റിക് പ്രസംഗങ്ങളാല്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ആഗോള തലത്തില്‍ ഫോളോവേഴ്‌സുണ്ടായിട്ടും ആരും ്പ്രതികരിക്കുന്നില്ല, എന്തായിരിക്കും കാരണം

കാരണം അതു തന്നെ. കുത്തിയത് ഒരു ജിഹാദിയാണ്. ‘മത പ്രേരിതമായ ഭീകരാക്രമണം’ എന്നാണ് ഓസ്ട്രേലിയയിലെ പോലീസിന്റെ വിശദീകരണം. കൗമാരം വിടാത്ത ഒരു 16 കാരനാണ് ഈ അക്രമം ചെയ്തത് എന്നറിയുമ്പോള്‍ ആ പ്രത്യേക മതത്തിന്റെ പ്രേരണ എന്താണെന്നു മനസ്സിലാകും. സംഭവത്തില്‍ ബിഷപ്പ് മാര്‍ മാരി ഇമ്മാനുവലും ഒരു വൈദികനുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബിഷപ്പും മറ്റുള്ളവരും സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സഭ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയായ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഹമീദിയ ഇസ്ലാമിക് കമ്മ്യൂണിറ്റിയില്‍ പെട്ട റാഡിക്കല്‍ ഇസ്ലാമിക് തീവ്രവാദിയാണ് ഇയാള്‍ അഭയാത്ഥിയായി ഓസ്‌ട്രേലിയല്‍ എത്തിയ മധ്യ പൂര്‍വ്വേഷ്യന്‍ കുടുബത്തില്‍ പെട്ടവന്‍. ജനിച്ചപ്പോള്‍ മുതല്‍ അവന് ലഭിച്ചിരുന്ന പരിശീലനം ഇതര മതങ്ങളേയും ആശയങ്ങളേയും വെട്ടിനുറുക്കാന്‍ ആയിരിക്കണം.മറ്റു മതങ്ങളിലുള്ളവരെയെല്ലാം കാഫിര്‍ എന്നു പഠിപ്പിക്കുന്ന മതാനുയായികളില്‍ നിന്നും ഇതൊക്കെയാണ് കിട്ടുക. അഭയാര്‍ത്ഥിയായി എത്തി മതജീവിതം നയിക്കുന്ന സുഡാപ്പികളെ കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ നന്നായി അനുഭവിക്കുന്നുണ്ട്. മതവിഷവുമായി കേറിവരുന്നവര്‍ പാകിയ വിത്തുകള്‍ യൂറോപ്പിന് ഇപ്പോള്‍ വന്‍ ഭീഷണിയാണ്. അതുപോലെയാണ് ഓസ്‌ട്രേലിയക്കും. അഭയാര്‍ത്ഥികളായി വലിഞ്ഞു കേറിചെന്നു പെറ്റുപെരുകി മത രാഷ്ട്രീയ മുതലെടുപ്പാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രീതി..ഇതൊക്കെ കണ്ടു മിണ്ടാതെ ഇരിക്കുന്നവരും ഇവരെപ്പോലെ തീവ്രവാദികള്‍ തന്നെ ആണ്. വോട്ടു കിട്ടാനായി നിശബ്ദരാകുന്നവര്‍ ഓര്‍ക്കുക. നിങ്ങള്‍ എതിര്‍ത്തിരുന്നേല്‍ ഇത് ചെയ്യില്ലായിരുന്നു എന്ന് തോന്നലിന് ഈ തെരഞ്ഞടുപ്പില്‍ ഏറെ പ്രസക്തിയുണ്ട്

Related Articles

Latest Articles