Ivy gourd-Benefits
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒന്നാണ് കോവയ്ക്ക. ഒരിക്കലെങ്കിലും കോവയ്ക്ക കഴിക്കാത്ത മലയാളി ഉണ്ടാകില്ല.ഇത് വേവിക്കാതെ പച്ചയ്ക്ക് കഴിക്കാവുന്ന ഒന്നാണ്.
കുക്കൂര് ബിറ്റ്സ് എന്ന കുലത്തില് പെടുന്ന കോവയ്ക്കയുടെ ശാസ്ത്രീയനാമം കൊക്ക ഗ്രാന്ഡിസ് എന്നാണ്. സംസ്കൃതത്തില് മധുശമതി എന്നാണ് ഇത് അറിയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാല് വീട്ടമ്മമാരുടെയും കര്ഷകരുടെയും ഇഷ്ട സസ്യം കൂടിയാണിത്.
മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നഗരങ്ങളില് താമസിക്കുന്നവരും ഇന്ന് കോവല് കൂടുതലായി വളര്ത്തുന്നതായി കണ്ടു വരുന്നു. ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു.
കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വര്ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്ധിപ്പിക്കുന്നതിനും കിഡ്നി സ്റ്റോണ് മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലര്ജി, അണുബാധ എന്നീ രോഗങ്ങള് ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…