Saturday, December 20, 2025

ആർ എസ് എസുകാർ എന്താ ഇന്ത്യക്കാർ അല്ലെന്നാണോ പിണറായി പറയുന്നത്? ജേക്കബ് തോമസ്

നെഞ്ചോട് ചേർത്ത് കൈവച്ച് ആർ എസ് എസ് ഗണഗീതം ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസും ഏറ്റു ചൊല്ലി. ശബരിമല വിഷയത്തിൽ ജനങ്ങൾ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആർഎസ്എസിന് ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുൻ വിജിലൻസ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ് ആർ എസ് എസ് പരിപാടിയിൽ പറയുമ്പോൾ വേദിയിൽ ഒപ്പമുണ്ടായിരുന്നത് വൽസൻ തില്ലങ്കേരി.

Related Articles

Latest Articles