Sunday, January 11, 2026

ജയില്‍ ചാടി ചരിത്രം സൃഷ്ടിച്ചു; ഒടുവില്‍ പോലീസ് കൈയ്യോടെ പൊക്കി

സംസ്ഥാനത്ത് ആദ്യമായി ജയിൽ ചാടി റെക്കോർഡിട്ട വനിതാ തടവുകാരെ പിടികൂടി ഇന്നല അർധരാത്രിയോടെയാണ് അട്ടക്കുളങ്ങരയിൽ നിന്ന് ജയിൽ ചാടിയ ഇവരെ പിടികൂടിയത്. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിൽ നിന്നും ജയിൽ ചാടിയ ശിൽപ്പ സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉൾവനത്തിൽ വച്ച് പിടികൂടിയത്. ശിൽപയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണിൽ വിളിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്.

Related Articles

Latest Articles