അമൃതസറിലെ കശാപ്പുകാരൻ

ജാലിയൻവാലാബാഗ് കൂട്ടക്കുരുതിയുടെ നൂറാം വാർഷികം ആചരിക്കുമ്പോൾ ഇഷ്ടമില്ലെങ്കിലും ഓർത്തുപോകുന്ന ഒരു പേരാണ് ജനറൽ ഡയറിന്റേത് . പഞ്ചാബിലെ ജാലിയൻവാലാബാഗിൽ വൈശാഖി ദിനത്തിൽ ചോരപ്പുഴ ഒഴുകുന്നതിനു നേരിട്ട് നേതൃത്വം കൊടുത്ത ജനറൽ റെജിനാൾഡ് ഡയർ.