Friday, April 19, 2024
spot_img

അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം; പോലീസ്-സിആര്‍പിഎഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീ​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഇന്നലെ അര്‍ധരാത്രിയോടെ ലാ​ല്‍ ചൗ​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​നൊ​ന്ന് പേ​ര്‍​ക്കു പ​രുക്കേ​റ്റു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരുക്കേറ്റിട്ടുണ്ട്. പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സൈന്യം ഭീ​ക​ര​ര്‍​ക്കാ​യുള്ള തെ​ര​ച്ചി​ല്‍ ശക്തമാക്കി.

Related Articles

Latest Articles