ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ പോലീസ്. ഇന്ത്യൻ വ്യോമ അതിർത്തിയിൽ പലതവണയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.
ജമ്മു കാശ്മീരിലെ സാംബയിലെ മംഗു ചക് എന്ന സ്ഥലത്ത് പറന്നു നടക്കുന്ന ഡ്രോൺ പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. വിവരം ലഭിച്ച ഉടനെ പോലീസും, സൈന്യവും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
ജൂലൈ 4 ന് ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയായ രാജ്പുരയിൽ സമാന സംഭവം നടന്നിരുന്നു. വിവിധ കേന്ദ്ര ഏജൻസികൾ ആൻ തെരച്ചിൽ നടത്തിയിരുന്നു. പക്ഷെ യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…