ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍, ഒരു സൈനികന് വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ശ്രീനഗറിലെ ലാല്‍ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം ഉണ്ടായത്.
ഭീകരർ സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഉടൻ തന്നെ ആക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരു ജവാന് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ശ്രീനഗറിലെ ഭീകരാക്രമണത്തിന് പിന്നാലെ പുല്‍വാമയിലെ ലജൂര ഗ്രാമത്തിലും ഭീകരര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ലജൂര ഗ്രാമത്തില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…
കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…
ദില്ലി: ഇറ്റലിയിലെ അപുലിയയിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി…
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…