Japan reports first bird flu outbreak of season
ടോക്യോ: ജപ്പാനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനി ബാധയാണ് ഇതെന്ന് ജാപ്പനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേതുടർന്ന് രോഗബാധ സ്ഥിരീകരിച്ച ഫാമിലെ ഒന്നര ലക്ഷത്തിനടുത്ത് പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു.
ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാൻ ആരോഗ്യ വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും പ്രധാനമന്ത്രി ഫൂമിയോ കിഷിദ നിർദേശം നൽകി. യോകോതെയിലെ ഒരു ഫാമിൽ ചാകുന്ന പക്ഷികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് ലാബിൽ പരിശോധന നടത്തിയ 13 സാമ്പിളുകളിൽ പന്ത്രണ്ടിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണ് വലിയ രോഗവ്യാപനം നടന്നതായി കണ്ടെത്തിയത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…