Friday, May 17, 2024
spot_img

ജാ​ര്‍​ഖ​ണ്ഡ് തിരഞെടുപ്പ്‌ അവസാന ലാപ്പിലേക്ക്

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു. ആ​റു ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലായിട്ടാണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നാ​ണ് അ​ഞ്ചാം ഘ​ട്ട​ത്തി​ല്‍ ജ​ന​വ​ധി തേ​ടു​ന്ന പ്ര​മു​ഖ​ന്‍. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​ത്രി​യോ​ടെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു വ​രും. 23 നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

Related Articles

Latest Articles