ദൈവത്തിന്‍റെ സ്വന്തം നാട് ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഹബ് ആയി മാറിയിട്ട് ഏറെ നാളുകളായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത വിശുദ്ധയുദ്ധത്തെ കുറിച്ചുള്ള അറബി പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുവെന്ന വാര്‍ത്തയാണ്. ഈ പുസ്തകം വിവര്‍ത്തനം ചെയ്തത് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇസ്ലാം വിശ്വാസികൾ ഒഴികെയുള്ളവരെയെല്ലാം ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്യാനുള്ളതാണ് “വിശുദ്ധയുദ്ധം”. സംസ്ഥാനത്തെ യുവാക്കളെയും യുവതികളെയും തീവ്രവാദ ജിഹാദി പ്രവർത്തനങ്ങള്‍ക്കായി എത്തിക്കാൻ ഐ എസ് ഭീകരർ ഈ അറബി പുസ്തകം വ്യാപകമായി ഉപയോഗിച്ചിരുന്നു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…