ന്യുദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ദേശീയ അവാര്‍ഡ് ബഹിഷ്കരിച്ച മലയാളത്തിലെ ഇടത് മൗദൂദി സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാതെ നടന്‍ ജോജു ജോര്‍ജ്ജ്. ‘ജോസഫ്’ സിനിമയിലെ പ്രകടനത്തിന് ലഭിച്ച ദേശീയ പ്രത്യേക പരാമര്‍ശ പുരസ്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും ഇന്ന് രാവിലെയാണ് ജോജു ജോര്‍ജ്ജ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി ജോജുവിന് പുരസ്കാരം സമ്മാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ചടങ്ങില്‍ സന്നിഹിതനായിരുന്നു. അവാര്‍ഡ് വാങ്ങിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നും ജോജു മാത്രമാണുണ്ടായിരുന്നത്. പ്രധാനമായും ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടീനടന്മാരുമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി അവാര്‍ഡുകള്‍ ബഹികരിച്ചത്.
മികച്ച നടനുള്ള പുരസ്കാരങ്ങള്‍ വിക്കി കൗശാലും ആയുഷ്മാന്‍ ഖുറാനയും കൂടി പങ്കിട്ടു. അവാര്‍ഡ് വാങ്ങിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നും ജോജുവും കീര്‍ത്തിയും മാത്രമാണുണ്ടായിരുന്നത്. പ്രധാനമായും ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടീനടന്മാരുമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി അവാര്‍ഡുകള്‍ ബഹിഷ്ക്കരിച്ചത്.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…