Wednesday, November 25, 2026

ജ്യോതിരാദിത്യ സിന്ധ്യ മോദിയെക്കണ്ടതെന്തിന്?…

ബി ജെ പി പാളയത്തിലേക്കോ സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറാനോ?
ജ്യോതിരാദിത്യ സിന്ധ്യ സസ്പെൻസ് പുറത്തുവിട്ടിട്ടില്ല.നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസ് എന്ന വാക്കുതന്നെ അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു.

Related Articles

Latest Articles