Saturday, May 4, 2024
spot_img

സിഗ്നലിന്റെ അഭാവം: എറണാകുളം ആലപ്പുഴ റോഡ് മരണക്കെണിയാകുന്നു; അപകടങ്ങൾ പതിവായിട്ടും തിരിഞ്ഞുനോക്കാതെ അധികാരികൾ; ദൃശ്യങ്ങൾ കാണാം

കൊച്ചി: എറണാകുളം ആലപ്പുഴ റോഡ് (Road) മരണക്കെണിയാകുന്നു. ദിനംപ്രതി നിരവധി അപകടങ്ങൾക്കാണ് ഈ റോഡ് സാക്ഷിയാകുന്നത്. സിഗ്നലിന്റെ അഭാവമാണ് അപകടങ്ങളുടെ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വയറ്റില പാലം വന്നിട്ടും ഈ റോഡിലെ തിരക്കിന് യാതൊരു കുറവും വന്നിട്ടില്ല. ഇന്ന് രാവിലെയെയും സമാനമായ അപകടം ഈ റോഡിൽ ഉണ്ടായി. തലനാരിഴക്കാണ് യാത്രക്കാരൻ മരണത്തിൽ നിന്ന് രക്ഷപെട്ടത്. ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടന്ന് അപകടമൊഴിവാകാൻ വേണ്ടനടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവിശ്യം.

ഇന്ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ കാണാം

Related Articles

Latest Articles