Saturday, June 1, 2024
spot_img

സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; പദവി ദുരുപയോഗം ചെയ്തു; സ്പീക്കറിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉടൻ തന്നെ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

ഓരോ ദിവസവും ഓരോ പുതിയ തെളിവുകൾ പുറത്തു വരുന്നു. ഇനി പിടിച്ചുനിൽക്കാൻ സ്പീർക്കാവില്ല. നിയമസഭയിലെ നവീകരണ പ്രവർത്തനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും വഴിവിട്ട കാര്യങ്ങൾ ചെയ്തുവെന്നും അനാവശ്യ ഇടപെടലുകൾ നടന്നെന്നും സുരേന്ദ്രൻ കാസർഗോഡ് ആരോപിച്ചു

Related Articles

Latest Articles