ദൽഹി: ശബരിമല പ്രക്ഷോഭത്തിൽ മുൻനിര നായകനായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തന്നെ ശബരിമല നിൽക്കുന്ന പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാകും ഡൽഹിയിൽ ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെ.പി നദ്ദയാണ് ഇന്ന് പുറത്തു വിട്ട സ്ഥാനാർഥി പട്ടികയിൽ പത്തനംതിട്ടയും പ്രഖ്യാപിച്ചത്. തെലുങ്കാനയിലെ ആറും, ഉത്തരപ്രദേശിലെ മൂന്നു ബംഗാളിലേയും, കേരളത്തിലേയും ഓരോ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് നദ്ദ പുറത്തുവിട്ടത്.
ഇതോടെ, പ്രവർത്തകരുടേയും, വിശ്വാസികളുടേയും ആവർത്തിച്ചുള്ള ആവശ്യത്തിന് കേന്ദ്ര നേതൃത്വം നൽകിയ അംഗീകാരമാവുകയാണ്. ജയസാദ്ധ്യത നിലനിൽക്കുന്ന പത്തനംതിട്ടക്കായി നേരത്തെ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടേയും, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും അവകാശം ഉന്നയിച്ചതായി വാർത്തകൾ വന്നിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…