പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രന് വേണ്ടി പുതിയ സെറ്റ് നാമനിർദേശ പത്രിക നൽകിയത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളെന്ന് കാണിച്ചിട്ടുണ്ട്.
തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സുരേന്ദ്രനെതിരെ പാറശാല മുതൽ കാസർഗോഡുവരെ 240 ലധികം കേസുകളുള്ളതായി വിശദാംശങ്ങള്‍ കണ്ടെത്തിയത് . എന്നാല്‍, ബിജെപി. സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്കു നോട്ടീസ് ലഭിച്ചിരുന്നില്ല. ഇത് നാമനിര്‍ദ്ദേശ പത്രിക തള്ളാനുള്ള സർക്കാരിന്റെ ഗൂഡനീക്കമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ശബരിമല ആചാര സംരക്ഷണ സമരത്തിലൂടെ മണ്ഡലത്തിലുടനീളം ഒരു ഓളമുണ്ടാക്കാൻ സുരേന്ദ്രനായിട്ടുണ്ട്. പ്രചരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ജാതിമതഭേദമന്യേ ജനപിന്തുണയിൽ സുരേന്ദ്രനാണ് ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത്. ഇത് കൂടാതെ വീട് കയറിയുള്ള പ്രചാരണത്തിനിടെ സിപിഎമ്മിന് ശബരിമല വിഷയം വലിയ തിരിച്ചടിയായിട്ടുമുണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് സംസ്ഥാന സുരേന്ദ്രനെ കുടുക്കാൻ സർക്കാർ പുതിയ കെണിയുമായി രംഗത്ത് എത്തിയിയത് എന്നാണ് മണ്ഡലത്തിൽ പരക്കെ ഉയർന്ന ആരോപണം .
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…