കര്‍ണാടകത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന് ഗവര്‍ണര്‍ ഗവര്‍ണര്‍ വാജുഭായ് വാല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യാഴാഴ്ച തന്നെ വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ഗവര്‍ണര്‍ നേരത്തെ സപീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയാണ് സ്പീക്കര്‍ വോട്ടെടുപ്പ് നീട്ടിയത്. ഇതോടെ ഗവര്‍ണറുടെയും നിയമസഭയുടെയും അധികാര തര്‍ക്കം ഉടലെടുത്തു.

