Karnataka's 'Vijay Sankalpa Yatra': Prime Minister at the closing ceremony on March 25 Will participate
ദില്ലി : കർണാടകയിലെ ദാവൻഗരെയിൽ മാർച്ച് 25 ന് ഭാരതീയ ജനതാ പാർട്ടിയുടെ വിജയ സങ്കൽപ യാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.പൊതുസമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായണ് മാർച്ച് ഒന്നിന് ബിജെപി സങ്കൽപ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.ദക്ഷിണേന്ത്യൻ സംസ്ഥാനത്തുടനീളം നാല് വിജയ്സങ്കൽപ് യാത്രകൾ ആരംഭിച്ചിരുന്നു ദാവൻഗരെ, കല്ല്യാൺ,കിറ്റൂർ, ചാമരാജനഗർ, എന്നീ പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുന്നത്. സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിലും യാത്രയുടെ ഭാഗമായി റാലി നടന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിജയ്സങ്കൽപ് യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…