Monday, May 20, 2024
spot_img

തിരഞ്ഞെടുപ്പിനിടെ കശ്മീരില്‍ സ്‌കൂളുകള്‍ക്ക് നേരെ ഭീകരർ തീ വെച്ചു

ലോക്സഭാ തിരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ രണ്ട് സ്‌കൂളുകള്‍ ഭീകരർ അഗ്‌നിക്കിരയാക്കി. തെക്കന്‍ കശ്മീരിലെ പ്രശ്‌നബാധിത ജില്ലകളായ ഷോപിയാനയിലും പുല്‍വാമയിലുമാണ് രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളാണ് ഭീകരർ അഗ്‌നിക്കിരയാക്കിയത്.

പുല്‍വാമയിലെ കസബ്യാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിന്റെ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂളിന്റെ പ്രധാന കെട്ടിടങ്ങളായ ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയാണ് കത്തിനശിച്ചതെന്ന് പ്രധാന വിദ്യാഭ്യാസ വകുപ്പ് മേധാവി നാസിമുല്‍ ഗാനി പറഞ്ഞു. എട്ടോളം പോളിംഗ് ബൂത്തുകള്‍ക്കായി തയ്യാറാക്കിയിരുന്ന സ്‌കൂളിലാണ് അപകടം സംഭവിച്ചത്. തിരെഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. നാട്ടുകാരുടെ തീയണക്കാനുള്ള സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

തീ വെച്ചു

ലോക്സഭാ തിരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ രണ്ട് സ്‌കൂളുകള്‍ അഞ്ജാതര്‍ അഗ്‌നിക്കിരയാക്കി. തെക്കന്‍ കശ്മീരിലെ പ്രശ്‌നബാധിത ജില്ലകളായ ഷോപിയാനയിലും പുല്‍വാമയിലുമാണ് രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളാണ് അഞ്ജാതര്‍ അഗ്‌നിക്കിരയാക്കിയത്.

പുല്‍വാമയിലെ കസബ്യാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിന്റെ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂളിന്റെ പ്രധാന കെട്ടിടങ്ങളായ ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയാണ് കത്തിനശിച്ചതെന്ന് പ്രധാന വിദ്യാഭ്യാസ വകുപ്പ് മേധാവി നാസിമുല്‍ ഗാനി പറഞ്ഞു. എട്ടോളം പോളിംഗ് ബൂത്തുകള്‍ക്കായി തയ്യാറാക്കിയിരുന്ന സ്‌കൂളിലാണ് അപകടം സംഭവിച്ചത്. തിരെഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. നാട്ടുകാരുടെ തീയണക്കാനുള്ള സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

Related Articles

Latest Articles