Kerala

കേരളത്തിൽ കഞ്ചാവ് വിൽപ്പന പൊടിപൊടിക്കുന്നു; വിൽപ്പനക്കായി കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചതിന് അച്ഛനും മകനും പോലീസ് പിടിയിൽ; അടൂരിൽ വ്യാപക പരിശോധന

അ​ടൂ​ർ: ​വിൽപ്പനക്കായി വീ​ട്ടി​ൽ കഞ്ചാവ് സൂ​ക്ഷി​ച്ച അ​ച്ഛ​നും മ​ക​നും പിടിയിൽ. അടൂ​ർ പ​ള്ളി​ക്ക​ൽ തെ​ങ്ങ​മം പു​ന്നാ​റ്റു​ക​ര വ​ട​ക്കേ​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (57), മ​ക​ൻ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് പിടിയിലായത്. ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ടൂ​ർ പോ​ലീ​സും ചേ​ർന്ന് നട​ത്തി​യ റെ​യ്ഡി​ലാണ് ഇരുവരും പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ ക​ഞ്ചാ​വാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ര​വീ​ന്ദ്ര​ൻ മു​മ്പ് അ​ബ്കാ​രി കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ൽ മ​ധു​ക​ർ മ​ഹാ​ജ​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് നട​പ​ടി.

ഡാ​ൻ​സാ​ഫ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും, ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​മാ​യ കെ. ​എ. വി​ദ്യാ​ധ​ര​ന്‍റെ​യും അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജ​യാ​ജി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. പ്ര​തി​ക​ൾ നാ​ളു​ക​ളാ​യി
പോലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

anaswara baburaj

Recent Posts

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

12 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

41 mins ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

1 hour ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

1 hour ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

11 hours ago