The onlookers were still; A person between the platform and the track, rushes into the intercity, and the passengers do not change their astonishment
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് കാരണം നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുന്നു. കൊല്ലം-എറണാകുളം മെമു(കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു(ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നീ ട്രെയിനുകൾ ജൂലൈ 11നും ഷൊർണൂർ-തൃശൂർ പാസഞ്ചർ ജൂലൈ 3 മുതലും തൃശൂർ-കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് പുനരാംഭിക്കും.
അൺറിസർവ്ഡ് എക്‌സ്പ്രസ് ആയിട്ടായിരിക്കും പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുക. എക്‌സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും. കൊല്ലം-ആലപ്പുഴ അൺറിസർവ്ഡ് എക്‌സ്പ്രസ് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.45ന് ആലപ്പുഴയിലെത്തും.
ഉച്ചയ്‌ക്ക് 1.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. നാഗർകോവിൽ-കൊച്ചുവേളി അൺറിസർവ്ഡ് എക്‌സ്പ്രസ് രാവിലെ 7.55ന് പുറപ്പെട്ട് രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. ഉച്ചയ്‌ക്ക് 1.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 4.25ന് നാഗർകോവിലിൽ എത്തും.
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…