കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ കേരളത്തിൽ വിജയിപ്പിക്കുക എന്നതാണ് തന്റെ ദൗത്യവും ലക്ഷ്യവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി. അതേസമയം ശ്രീധരൻ പിള്ളയോട് മത്സരിക്കേണ്ട പകരം പാർട്ടിയുടെ വിജയത്തിനായി പ്രവർത്തനം നടത്താൻ അമിത്ഷാ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ മത്സരിച്ചാൽ മതിയെന്ന് ആർ എസ്സ് എസ്സ് അമിത്ഷായെ ധരിപ്പിച്ചതായാണ് വിവരം. ഇതോടൊപ്പം പി.കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരും മത്സരിക്കില്ല. മറിച്ച് മറ്റൊരു ജനറൽ സെക്രട്ടറി ആയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്നും വാർത്തയുണ്ട്. കേരളത്തിലെ സ്ഥാനാർഥി പട്ടിക ദൽഹിയിൽ അമിത്ഷാ ഇന്ന് പുറത്തു വിടും.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…