Sunday, June 2, 2024
spot_img

ഗവർണറെ പുറത്തിറക്കില്ലെന്ന് പറഞ്ഞ കിങ്ങിണിക്കുട്ടൻ അറിയാൻ..

ഗവർണറെ പുറത്തിറക്കില്ലെന്ന് പറഞ്ഞ കിങ്ങിണിക്കുട്ടൻ അറിയാൻ.. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തങ്ങൾ നിയമസഭയിൽ പാസാക്കിയ പ്രമേയം തള്ളിയതോടെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും കണ്ണിലെ കരടാണ്. എന്നാൽ ഇവരെയൊന്നും ലവലേശം വകവയ്ക്കാതെ തന്റെ നിലപാടിലുറച്ച് മുന്നോട്ടുപോകുകയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.. #ArifMohamadkhan #KeralaGovernor #CAB #CABProtest #SupportCAB

Related Articles

Latest Articles