സാമ്പത്തിക പ്രതിസന്ധി : മന്ത്രിമാരുടെ ധൂര്‍ത്ത് മറയ്ക്കാന്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നു.. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും ചെലവു ചുരുക്കാതെ മന്ത്രിമാരുടെ ധൂര്‍ത്ത് ഒരു വഴിക്ക് നടക്കുമ്പോള്‍ അത് കുറക്കാതെ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള തിരക്കിലാണ് സര്‍ക്കാര്‍. #ThomasIsac #PensionAge #KeralaPension #KeralaGovernment #KeralaFinancialCrisis #TatwamayiNews

