കേരളാ പോലീസ് എമാന്മാർ കണ്ടു പഠിക്കട്ടെയെന്ന് ട്രോളന്മാർ.. ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്നതോടെ പണി കിട്ടിയത് കേരള പോലീസിനാണ്. എന്നാൽ കേരള പൊലീസിന് ട്രോൾ ഇടാൻ മാത്രമേ അറിയൂ എന്നാണ് ഇപ്പോൾ തെലങ്കാന ഏറ്റുമുട്ടലിന് ശേഷം ട്രോളന്മാർ പറയുന്നത്. തെലങ്കാന പോലീസിനെയും കേരളാ പോലീസിനെയും താരതമ്യം ചെയ്ത് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് പൊളിച്ചടുക്കുകയാണ് ട്രോളന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍. #KeralaPolice #TelenganaPolice #PoliceTroll #HyderabadEncounter #SajjanarIPS

