Sunday, December 21, 2025

പമ്പാ മണൽക്കടത്ത്: വിജിലൻസ് അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: പമ്പാ മണൽക്കടത്ത് വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലൻസിന് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

Related Articles

Latest Articles