Thursday, January 8, 2026

തിരുമുടി താഴെ വീണതോ വീഴ്ത്തിയതോ വെള്ളായണിയില്‍ ”കമ്മി ”റ്റിക്കെതിരെ ഭക്തജനപ്രതിഷേധം

പ്രസിദ്ധമായ തിരുവനന്തപുരം വെള്ളായണി ദേവിക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടയില്‍ തിരുമുടി താഴെവീണ സംഭവം,ഇടതുപക്ഷകാരായ ക്ഷേത്രസമിതിക്കാര്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്ന് ഭക്തജനങ്ങളുടെ പരാതി..

Related Articles

Latest Articles