തൃശൂര്‍: കേരളവര്‍മ കോളജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൃശൂര്‍ വെസ്റ്റ് പോലീസാണ് കേസെടുത്തത്. ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
എത്തിയത്. ക്ലാസിലിരിക്കുകയായിരുന്ന രണ്ടു പ്രവര്‍ത്തകരെ പത്തോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകര്‍ എത്തിയതാണ് വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചത്.

