Sunday, May 19, 2024
spot_img

ക്വാറന്റൈൻ ജീവിതത്തിൽ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ മ്യൂസിക് & മെഡിറ്റേഷനുമായി കെ.എച്ച്.എൻ.എ…

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2021ൽ നടക്കുന്ന ആഗോള കൺവൻഷന് മുന്നോടിയായി സംഘടിപ്പിക്കുന്ന വാരാദ്യ പരിപാടികളിൽ ജൂലൈ 5 ഞായറാഴ്ച രാത്രി 9 മണിക്ക് (EST) , മ്യൂസിക് &മെഡിറ്റേഷൻ പരിപാടി ഹാർട്ട് ഫുൾനെസ്സുമായി ചേർന്ന് സംഘടിപ്പിക്കുന്നു.സഞ്ജയ് സെഹ്‌ഗൾ നേതൃത്വം നല്കുന്ന ധ്യാന ക്രിയയ്ക്ക് ശശാങ്ക് സുബ്രഹ്മണ്യത്തിന്റെ പുല്ലാങ്കുഴൽ വാദനവും അകമ്പടി ഉണ്ടാകും.കോവിഡ് കാലത്തെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നിരവധി പരിപാടികളാണ് വാരാദ്യങ്ങളിൽ കെ.എച്ച്.എൻ.എ നടത്തിവരുന്നത്.

Related Articles

Latest Articles