“ഞാൻ വലിയ ഫുട്‍ബോളറായിരുന്നു”; ചെറുമക്കൾക്കൊപ്പം പന്തുകളിച്ച്‌ കെ എം മാണി (വീഡിയോ)

രാഷ്ട്രീയ തിരക്കിനിടയിലും കുടുംബത്തിന് വേണ്ടി കെ എം മാണി എപ്പോഴും സമയം മാറ്റിവെച്ചിരുന്നു. വീട്ടിൽ പേരക്കുട്ടികൾക്കൊപ്പം കെ എം മാണി പന്ത് കളിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താൻ വലിയ ഒരു പന്ത് കളിക്കാരനായിരുന്നു എന്ന് മാണി അപ്പുപ്പൻ കുട്ടികളോട് പറയുന്നതും വിഡിയോയിൽ കാണാം.