Saturday, December 20, 2025

“ഇത് വെറും വാക്കല്ല”, കൊച്ചി മെട്രോ തൃശൂര്‍ വരെ നീട്ടുമെന്ന വമ്പൻ വാഗ്ദാനവുമായി സുരേഷ് ഗോപി

തൃശൂര്‍: കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ്‌ഗോപിയുടെ വാഗ്ദാനം. ഇത് വെറും വാക്കല്ല ചെയ്തിരിക്കുമെന്നും അദ്ദേഹം പറയുന്നു

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

ദൂരത്തെ കീഴടക്കലാണ് യാത്ര
യാത്ര ചെയ്യാനുള്ള യുദ്ധം നിത്യ ജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ എറണാകുളം യാത്രാ ദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതാണ്.

Related Articles

Latest Articles