Friday, January 2, 2026

ജേക്കബ് തോമസ് ആര്‍ എസ് എസുകാരനെന്ന് കോടിയേരി; ഡി ജി പി സ്ഥാനത്ത് ഇരുത്തരുതെന്നും സി പി എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.ജേക്കബ് തോമസ് ആര്‍ എസ് എസുകാരനായാണ് അറിയപ്പെടുന്നത്. ആര്‍ എസ് എസുകാരനെ ഡി ജി പി സ്ഥാനത്ത് ഇരുത്തണമോയെന്നത് ആലോചിക്കണം. സര്‍ക്കാര്‍ തുടര്‍ നടപടിയുമായി മുന്നോട്ടുപോകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles