kodiyeri-balakrishnan-in-chennai-for-further-treatment
തിരുവനന്തപുരം : മുൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലെത്തി . ഇന്ന് രാവിലെ ചിന്ത ഫ്ലാറ്റിൽ നിന്ന് രാവിലെ 10 :30 -ഓടെ പ്രത്യേക ആംബുലൻസിലാണ് അദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നിന്ന് പ്രത്യേകം സജ്ജമായ എയർ ആംബുലൻസിലാണ് ചെന്നൈയിലെത്തിയത് . അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തിന് വിദഗ്ധ ചികിത്സ.
ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അദ്ദേഹത്ത സന്ദർശിച്ചിരുന്നു. തുടർന്നാണ് വിമാത്താവളത്തിലേയ്ക്ക് യാത്രയായത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർ ചികിത്സയ്ക്കായിയാണ് സ്ഥാനം ഒഴിഞ്ഞത് എന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…