Wednesday, January 7, 2026

ശബരിമല വിശ്വാസികളെ മാനിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; തെറ്റ് തിരുത്തല്‍ രേഖയ്ക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം


തിരുവനന്തപുരം: ശബരിമല വിശ്വാസികളെ മാനിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍. വിശ്വാസികള്‍ക്ക് ഒപ്പമെന്ന പരാമര്‍ശം പാര്‍ട്ടി രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്നും ജാഗ്രതയോടെ പെരുമാറണമെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ പറഞ്ഞു. തെറ്റ് തിരുത്തല്‍ രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നല്‍കി.

Related Articles

Latest Articles