Saturday, January 3, 2026

പുഷ്പന് നാടന്‍ ചികിത്സ മതി..വിദഗ്ദ ചികിത്സയൊക്കെ നേതാക്കന്മാര്‍ക്ക് മാത്രം..

പുഷ്പന് നാടന്‍ ചികിത്സ മതി..വിദഗ്ദ ചികിത്സയൊക്കെ നേതാക്കന്മാര്‍ക്ക് മാത്രം..
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ വിദഗ്ദ ചികിത്സയ്ക്കായി പോയതിന് പിന്നാലെ സിപിഎമ്മിന്‍റെ സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങളെ അടപടലം പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ധാരാളം കുറിപ്പുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ഏറെ ശ്രദ്ധേയമാണ് ജിതിന്‍ കെ ജേക്കബ്ബിന്‍റെ ഈ കുറിപ്പ്. ബൂർഷ്വാ അമേരിക്ക തുലയട്ടെ,കുത്തക മൂരാച്ചികൾ തുലയട്ടെ എന്ന കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളെ ട്രോളിക്കൊല്ലുകയാണ് ഇദ്ദേഹം തന്‍റെ കുറിപ്പിലൂടെ.

Related Articles

Latest Articles