കൊല്‍ക്കത്ത: ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ബംഗാളില്‍ ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ നിര്‍മിച്ച പൂജ പന്തലിലെ ലേസര്‍ ഷോ റദ്ദ് ചെയ്തു. കോവിഡ് ഭീതിയെ തുടര്‍ന്നാണ് ലേസര്‍ ഷോ റദ്ദ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
കൊൽക്കത്തയിലെ ശ്രീഭൂമി ക്ലബ് എല്ലാ വർഷവും പോലെ തന്നെ ഈ വർഷവും രസകരമായ ദുർഗാ പൂജ തീമുകൾ ഒരുക്കിയിരുന്നു. ഈ പ്രാവശ്യം പന്തൽ ഒരുക്കിയത് ബുര്‍ജ് ഖലീഫയുടെ മാതൃകയിലാണ്.
എയര്‍പോര്‍ട്ടിന് സമീപമുള്ള ലേസര്‍ ഷോ കാഴ്ചയ്ക്ക് തടസമുണ്ടാക്കുമെന്ന പൈലറ്റുമാരുടെ പരാതിയെ തുടര്‍ന്നാണ് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആള്‍ക്കൂട്ടം തങ്ങളുടെ നിര്‍ദ്ദേശം ചെവികൊള്ളാത്തതുകൊണ്ട് സപ്തമി ദിവസത്തെ ലേസര്‍ ഷോ മാറ്റിവെച്ചെന്നാണ് സംഘാടകര്‍ പറഞ്ഞത്.
ദുബായിലെ 828 മീറ്റര്‍ ബുര്‍ജ് ഖലീഫ ടവറിന്റെ മാതൃകയിലുള്ള 150 അടി വിസ്തീര്‍ണ്ണത്തിലാണ് പൂജ പന്തല്‍ നിര്‍മ്മിച്ചിരുന്നത്.
പോലീസിനോടും ബന്ധപ്പെട്ട അധികൃതരോടും ബന്ധപ്പെട്ട ശേഷമാണ് ലേസര്‍ ഷോ നിര്‍ത്തിയത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…