ദില്ലി: വാക്സിൻ ശരിയാകും വരെ കൊവിഡ് പോരാട്ടവും അതിജാഗ്രതയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനതാകർഫ്യൂ മുതൽ രാജ്യം കൊവിഡിനെതിരെയുള്ള അതിതീവ്ര പോരാട്ടത്തിലാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്ന് ഓർമ്മ വേണമെന്നും, കരുതൽ കൈവിടരുതെന്നും പ്രത്യേകിച്ചും ഈ ഉത്സവകാലത്തെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൊവിഡ് ഭീതി മാറി എന്ന മട്ടിൽ പലരും പെരുമാറുന്നു. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർ സ്വയവും കുടുംബത്തെയും അപായപ്പെടുത്തുകയാണെന്നും, വാക്സിൻ ശരിയാകും വരെ കൊവിഡ് പോരാട്ടവും അതിജാഗ്രതയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…