Sunday, May 19, 2024
spot_img

കോവിഡ് നിയന്ത്രണം; മിട്ടായിത്തെരുവിൽ കടകൾ ഒഴിപ്പിക്കുന്നു, 70 പേർക്കെതിരെ കേസ്

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെരു​വി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ക്കു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. വ​ഴി​യോ​ര​ത്തു​ള്ള ക​ട​ക​ൾ തു​റ​ന്നാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

സർക്കാർ നിശ്ചയിച്ച സ​മ​യ​ത്തി​നു​ള്ളി​ൽ ക​ട അ​ട​യ്ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് മി​ഠാ​യി​ത്തെരു​വി​ൽ ഏ​ഴു​പ​ത് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇതിനിടയിൽ ബക്രീദിന്‌ 3 ദിവസം കോവിഡ് നിയന്ത്രണത്തിന് സംസ്ഥാനത്ത് ഇളവ് പ്രഖ്യാപിച്ചതിനെതിരെ ഐ എം ഒ രംഗത്ത് വന്നു

Related Articles

Latest Articles